സഹായം Reading Problems? Click here


തിരുമംഗലം യു.പി.എസ്/അക്ഷരവൃക്ഷം/കൊറോണ എന്ന ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന ഭീകരൻ

ഞാൻ കൊറോണ. ചൈനയിൽ നിന്ന് പുറപ്പെട്ടു. ലോകം മുഴുവൻ വ്യാപിച്ചു. പക്ഷേ കേരളത്തിൽ ചെല്ലാൻ നോക്കിയപ്പോൾ അവിടെ സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകിയും പിന്നെ മാസ്കുും ധരിച്ചും എന്നെ പ്രതിരോധിക്കുകയാണ്. അതിനാൽ അധികം ആളുകളിൽ എനിക്ക് പ്രവേശിക്കാൻ പറ്റുന്നില്ല. ഡോക്ടർമാർ എന്നെ നശിപ്പിക്കാനുള്ള മറുമരുന്ന് കണ്ടുപിടിച്ചാൽ എന്റെ കാര്യം കട്ടപ്പുക.....


അൻവിൻ കെ എസ്
2A തിരുമംഗലം യു.പി.എസ് ഏങ്ങണ്ടിയൂർ
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ