തായംപൊയിൽ എ എൽ.പി. സ്ക്കൂൾ, ചെറുപഴശ്ശി.

Schoolwiki സംരംഭത്തിൽ നിന്ന്
തായംപൊയിൽ എ എൽ.പി. സ്ക്കൂൾ, ചെറുപഴശ്ശി.
20160601 101428.jpg
വിലാസം
തായംപൊയിൽ


കണ്ണൂർ
,
670601
സ്ഥാപിതം1929
വിവരങ്ങൾ
ഇമെയിൽthayampoyilalps@gmail.com
കോഡുകൾ
സ്കൂൾ കോഡ്13825 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഗീത കെ വി
അവസാനം തിരുത്തിയത്
24-09-2020ThayampoyilALPS


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

തായംപൊയിൽ എ എൽ പി സ്കൂൾ - നാൾ വഴികളിലൂടെ

ഒരു ഗ്രാമത്തിന്റെ തന്നെ വിദ്യാഭ്യാസ - സാമൂഹ്യ ജീവിതത്തിൽ വഴി വിളക്കായി മാറിയ ഒരു സ്ഥാപനത്തിന്ടെ ദീർഘ കാല ചരിത്രമാണ് തായംപൊയിൽ എ എൽ പി സ്കൂളിന്ടെത് . 1929 ഇൽ ഇടൂഴി മാധവൻ നമ്പൂതിരി ആണ്‌ സ്കൂൾ സ്ഥാപിച്ചത് .പിന്നീട് ഇവരുടെ ബന്ധുക്കൾ ആയിരുന്ന പാടി ഇല്ലത്തേക് സ്കൂളിന്റെ അവകാശം കൈമാറ്റം ചെയ്യപ്പെട്ടു .

ഭൗതികസൗകര്യങ്ങൾ

6 ക്‌ളാസ് മുറികളോട് കൂടിയ ഇരു നില കെട്ടിടം 2014 ഓടെ പൂർത്തിയാക്കിയിട്ടുണ്ട് .ഇംഗ്ലീഷ് തിയേറ്റർ ,ചുറ്റുമതിൽ, പ്രവേശന കവാടം, കമ്പ്യൂട്ടർ ലാബ് , ശുചി മുറികൾ , ആവശ്ശ്യമായ ഫര്ണിർ കൾ, കളിസ്ഥലം ,പാചകപ്പുര , തുടങ്ങിയ ആവശ്യമായ സൗകര്യങ്ങൾ വിദ്യാലയത്തിൽ ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

  • ബുൾബുൾ
  • വിദ്യാരംഗം കലാസാഹിത്യവേദി
  • ക്ലബ് പ്രവർത്തനങ്ങൾ
  • പച്ചക്കറിക്കൃഷി
  • ഈസി ഇംഗ്ലീഷ്
  • അക്ഷര കളരി
  • പ്രതിഭ പരിശീലനം

നേർക്കാഴ്ച

13825 1.jpg
13825 2.jpg
13825 7.jpg
13825 3.jpg
13825 4.jpg
13825 8.jpg
13825 10.jpg
13825 11.jpg
13825 12.jpg
13825 13.jpg
13825 16.jpg
13825 15.jpg
13825 14.jpg
13825 17.jpg
13825 18.jpg


13825 19.jpg
13825 20.jpg
13825 21.jpg
13825 25.jpg
13825 23.jpg
13825 24.jpg
13825 22.jpg
13825 26.jpg
13825 27.jpg
13825 28.jpg
13825 29.jpg
13825 30.jpg
13825 31.jpg
13825 32.jpg
13825 33.jpg
13825 34.jpg
13825 35.jpg
13825 36.jpg


13825 37.jpg
13825 38.jpg
13825 39.jpg
13825 40.jpg
13825 41.jpg
13825 42.jpg
13825 43.jpg
13825 44.jpg
13825 45.jpg


13825 5.jpg
13825 6.jpg
13825 9.jpg


13825 46.jpg
13825 47.jpg
13825 48.jpg

മാനേജ്‌മെന്റ്

പാടി ഇല്ലത്തെ പി ശ്രീകുമാരൻ നമ്പൂതിരി ആയിരുന്നു മാനേജർ. അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് (26 -11 -2016) അദ്ദേഹത്തിന്റെ മക്കൾക്കു കൈമാറ്റം ചെയ്യപ്പെട്ടിരിക്കുന്നു.

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

മയ്യിൽ നിന്നും 2 KM മാറി , മയ്യിൽ കാഞ്ഞിരോട് റോഡിനു സമീപം തായംപൊയിൽ എന്ന പ്രദേശത്താണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്