സി എച്ച് എം എയിഡഡ് എൽ പി സ്കൂൾ, തളിപ്പറമ്പ/അക്ഷരവൃക്ഷം/പശുവമ്മയുടെ ധീരത

Schoolwiki സംരംഭത്തിൽ നിന്ന്
പശുവമ്മയുടെ ധീരത

ഒരു കാട്ടിൽ പശുവമ്മയും പശുക്കുട്ടികളും താമസിച്ചിരുന്നു .എപ്പോഴും അമ്മ ഓരോ കാര്യം അവരോട് ഉപദേശിക്കും . " നിങ്ങളെ കുറെ വേട്ട മൃഗങ്ങൾ നിരീക്ഷിക്കുന്നുണ്ട് . അതുകൊണ്ട് ആരും വീട് വിട്ട് പുറത്തിറങ്ങരുത് . ഒരു ദിവസം പശുവമ്മ പുല്ല് തേടി പുറത്ത് പോയി . ആ സമയം കൊണ്ട് ഒരു കടുവ വീട്ടിനകത്തു കയറാൻ ശ്രമിച്ചു . കടുവ പറഞ്ഞു ഞാൻ നിങ്ങളുടെ മാമനാണ് . കുട്ടികൾ പറഞ്ഞു " നിങ്ങൾ നമ്മുടെ വർഗ്ഗത്തിൽ പെട്ടതല്ലല്ലോ ? എന്നെ എല്ലാ പശുക്കളും ക്രൂരൻ എന്ന് പറഞ്ഞ് ,തള്ളിപ്പറഞ്ഞതോടെ എന്റെ മുഖം മാറിയതാണ് . ഇത് പറഞ്ഞ് തീരുന്നതിനിടെ അമ്മപ്പശു അവിടെയെത്തി. പശുവമ്മ കടുവയെ തുരത്തിയോടിച്ചു . അങ്ങനെ അവർ സന്തോഷത്തോടെ ജീവിച്ചു .

ഫാത്തിമത്ത് നാഫില
4 സി സി എച്ച് എം എൽ പി സ്കൂൾ തളിപ്പറമ്പ്
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 27/ 01/ 2022 >> രചനാവിഭാഗം - കഥ