തരംഗ് 2023 യുവജനോസവം

Schoolwiki സംരംഭത്തിൽ നിന്ന്

ഈ വർഷത്തെ യുവജനോൽസവം തരംഗ് 2023 സെപ്റ്റംമ്പർ 6,7 തീയതികളിൽ നടത്തപ്പെട്ടും പ്രശസ്ത പിന്നണി ഗായകൻ മനോജ് കമ്മത്ത് യുവജനോൽസവം ഉദ്ഘാടനം ചെയ്തു. വിവിധ മത്സര ഇനങ്ങളിൽ 400-ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു. നാല് ഗ്രൂപ്പുകളായി തിരിഞ്ഞ് നടത്തിയ വാശിയേറിയ മത്സരങ്ങൾ എല്ലാവർക്കും കണ്ണിനും കാതിനും കുളിർമ്മയേകി.

"https://schoolwiki.in/index.php?title=തരംഗ്_2023_യുവജനോസവം&oldid=1998621" എന്ന താളിൽനിന്ന് ശേഖരിച്ചത്