തന്നട ഈസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

"കൊറോണ എന്ന മഹാമാരി
ലോകത്തിലാകെ വന്നു ഭവിച്ചു
ആദ്യം വന്നത് ചൈനയിലാ
പിന്നെ വന്നത് ഇറ്റലിയിലാ
പിന്നീടീ പകർച്ചവ്യാധി
വന്നു ഭവിച്ചു നമ്മുടെ നാട്ടിലും ...
    സർക്കാർ പറഞ്ഞത് അനുസരിച്ചു
    കരുതലോടെ വീട്ടിലിരുന്നു
     രോഗം വരുന്നതെങ്ങിനെയെന്നു
     കണ്ടതും കേട്ടും മനസിലാക്കി ...
 ജാതിയും മതവും ദേശവുമില്ലാ-
 കൊറോണ ഓടി നടക്കുമ്പോൾ
 നമ്മുടെ നാടും വീടും ജനവും
 ഭയപ്പെടാതെ ജാഗ്രത കാട്ടി,
     കോവിഡിനെ തടയുന്നു
    വിജയം വരെയും തടയുന്നു..."
 

മുഹമ്മദ് അമീൻ കെ
3 A തന്നട ഈസ്റ്റ് എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത