പാഠ്യ പാഠ്യേതര രംഗങ്ങളിൽ മികച്ച പ്രതിഭകളെ വാർത്തെടുക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.കായിക കലാ രംഗങ്ങളിൽ ദേശീയ തലത്തിൽ മികച്ച അംഗീകാരം നേടാൻ കഴിഞ്ഞു.