ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/History

Schoolwiki സംരംഭത്തിൽ നിന്ന്

കോടോത്ത് കെ പി കുഞ്ഞമ്പു നായർ സൗജന്യമായി നൽകിയ 5.65 ഏക്കർ ഭൂമിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1954 ജൂൺമാസത്തിൽ ഒരു ലോവർപ്രൈമറി വിദ്യാലയമായി പ്രവർത്തനം ആരംഭിച്ചു. 1986 ൽ അപ്പർപ്രൈമറിയും 1990 ൽ ഹൈസ്കൂളും 2000 ൽ ഹയർസെക്കൻററിയും 2007 ൽ പ്രിപ്രൈമറിയും ആരംഭിച്ചു.