നിപ്പ വന്നു പ്രളയവും വന്നു
എല്ലാം അതിജീവിച്ച നമ്മളിലിതാ വീണ്ടും വന്നെത്തി
"കൊരൂണ"യിലൂടെ കോവിടും.
കണ്കൊണ്ട് കാണാൻ കഴിയാത്ത വൈറസ്സിനാൽ
ലോകമെമ്പാടും സ്തംഭനാവസ്ഥയിൽ.
എണ്ണമറ്റത്ര ജീവനുകൾ പൊലിഞ്ഞുപോയി ഇന്നീ കൊറോണ കാരണം..
തുരുത്തണം നമുക്കീ മഹാമാരിയെ ജാതിമത ഭേതമന്യേ
ഒറ്റക്കെട്ടായി ഭയമേതുമില്ലാതെ ജാഗ്രതയുടെ, പരിസര ശുചിത്വവും ശാരീരിക ശുദ്ധിയും അതിലൂടെ
രോഗ പ്രതിരോധ ശേഷിയാലും കോറോണയെന്ന മഹാമാരിയെ.
🍎