ചൈനയിൽ വന്നൊരു കൂട്ടുകാരൻ
കൊറൊണ എന്നൊരു കൂട്ടുകാരൻ
കൊവിഡ്-19 എന്ന പേരിൽ
അവനെത്തി നമുക്കരികിലും
ആളെക്കൊല്ലും കൂട്ടുകാരൻ
ഭയപ്പെടേണ്ട കൂട്ടുകാരെ
ജാഗ്രതയോടെ പോരുതീടാം
ഒറ്റക്കെട്ടായി തുരത്തീടാം
വീട്ടിൽത്തന്നെ കഴിഞ്ഞീടാം
സാമൂഹ്യ അകലംപാലിക്കാം
കൈകൾ നന്നായ് കഴുകീടാം
മുഖാവരണം ധരിച്ചീടാം
കണ്ണും മൂക്കും തൊടരുതേ
കൊറൊണകുഞ്ഞിനെ തുരത്തീടാം
അതിജീവിക്കാം ജാഗ്രതയൊടെ
ലൊക്ക്ഡൗൺ നമുക്ക് മാറ്റീടാം
🍎