സഹായം Reading Problems? Click here


ഡി ഐ എസ് ഗേൾസ് എച്ച് എസ് എസ് കണ്ണൂർ/ഫിലിം ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ഫിലിം ക്ലബ് ക്ലാസ്സിൽ സ്മാർട്ട് ക്ലാസ്സിന്റെ സഹായത്തോടെ ഫിലിം അവതരിപ്പിച്ചു. പാഠഭാഗവുമായി ബന്ധപ്പെട്ടുള്ള ഫിലിംസ് ആണ് കാണിക്കുന്നത്. ' റെഡ് ബലൂൺ ' എന്ന ഇംഗ്ലീഷ് ഫിലിം കാണിക്കുകയുണ്ടായി.