ഡി.വി.എം.എൻ.എൻ.എം.എച്ച്.എസ്.എസ് മാറനല്ലൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വത്തിലൂടെ

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി ശുചിത്വത്തിലൂടെ സൃഷ്ടിക്കുന്നു

ഒരു ജീവിയുടെയോ സമൂഹത്തിൻെറയോ ഘടന നിർണ്ണയിക്കുന്നത് പരിസ്ഥിതിയാണ്.ആത്യന്തികമായി ഒരു ജീവിയുടെ രൂപവും നിലനിൽപ്പും നിർണ്ണയിക്കുന്നതും പരിസ്ഥിതി തന്നെയാണ്.
        മനുഷ്യൻെറ ആരോഗ്യ പരമായ ജീവിതത്തിൽ പരിസ്ഥിതിക്ക് പ്രധാന പങ്കുണ്ട്. കാരണം ഇത് മനുഷ്യരുടെ ഏകഭവനമാണ്. മാത്രമല്ല ഇത് വായു,ഭക്ഷണം,മറ്റ് ആവശ്യങ്ങൾ എന്നിവ നൽകുന്നു.മനുഷ്യൻെറ സ്വാധീനവും, സ്വർത്ഥയും കാരണം പരിസ്ഥിതി ഇന്ന് നശിച്ചുകൊണ്ടിരിക്കുകയാണ്.പാരിസ്ഥിതിക തകർച്ചയെ ലോകം തുറന്ന് കാട്ടുന്നത് ഒരു അപകടമായാണ്. സാങ്കോതിക വളർച്ചയുടെ ക്രമാതീതമായ വർദ്ധനവ് ഇതിന് ഒരു കാരണമാണ്.

         ഉപഭോക്താവിൻെറ വീക്ഷണകോണിൽ നിന്ന് പ്രകൃതിയെ ഉപയോഗിക്കുന്നത് പരിസ്ഥിതി മലീനീകരണത്തിന് ഒരു പ്രധാന കാരണമാണ്.1970 പാരിസ്ഥിതിക ധാർമ്മികത ഉണർന്നു.നമ്മൾ ജീവിക്കുന്ന പ്രകൃതിയും ഭൂമിയും പ്രതിസന്ധി നേരിടുകയണ്.വ്യാവസായിക വിപ്ലവവും നഗരവത്കരണവുമാണ് ഇതിൻെറ പ്രധാന കാരണം.
             നമുക്കെല്ലാവർക്കും ആവശ്യമാണ് ശുദ്ധമായ പ്രകൃതി.വളരെ കുറച്ച് പേർ മാത്രമാണ് ഇതിനുവേണ്ടി എന്തെങ്കിലും ചെയ്യുന്നത്.
 

കൃഷ്ണേന്ദു
9 E ഡി.വി.എം.എൻ,എൻ.എം.എച്ച്.എസ്സ്.എസ്സ് മാറനല്ലൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം