സഹായം Reading Problems? Click here


ഡി.ജി.എച്ച്. എസ്.എസ്. താനൂർ/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

2019 അദ്ധ്യയന വർഷത്തിലെ ജൂൺ 21 ചാന്ദ്രദിനവ‍ുമായി ബന്ധപ്പെട്ട് സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്ലാസ്സ് തല ക്വിസ്സ് മത്സരം, പെയിന്റിംഗ് മത്സരം ,കാർട്ട‍ുൺ മത്സരം എന്നിവ സംഘടിപ്പിച്ച‍ു.ക്ലബ്ബ് ഉത്ഘ്ടന ദിവസം ​എഡിസണിനെ ക‍ുറിച്ച‍ുള്ള ഒര‍ു സ്കിറ്റ് ക്ലബ്ബംഗങ്ങൾ അവതരിപ്പിച്ചു.