ഉള്ളടക്കത്തിലേക്ക് പോവുക

ഡി.ജി.എച്ച്. എസ്.എസ്. താനൂർ/ജൂനിയർ റെഡ് ക്രോസ്/2026-27

Schoolwiki സംരംഭത്തിൽ നിന്ന്

JRC കേഡറ്റുകൾ ദക്ഷിണ റെയിൽവേയുടെ പരിസ്ഥിതി ദിനാചരണത്തിൽ പങ്കാളികളായി.

  വിവിധയിനം ഫലവൃക്ഷ തൈകൾ താനൂർ റെയിൽവെ സ്റ്റേഷൻ മാസ്റ്റർക്കു കൈമാറിക്കൊണ്ട് ദേവധാറിലെ JRC കേഡറ്റുകൾ ദക്ഷിണ റെയിൽവേയുടെ പരിസ്ഥിതി ദിനാചരണത്തിൽ പങ്കാളികളായി.