ഡി.ജി.എച്ച്. എസ്.എസ്. താനൂർ/അക്ഷരവൃക്ഷം/പ്രകൃതി
പ്രകൃതി......
പ്രകൃതി ഒരു തുറന്ന പുസ്തകമാണ്. കാഴ്ചയുടെ സുവർണ്ണ ലോകമാണ് . പ്രകൃതി എന്ന പാഠപുസ്തകത്തെ കണ്ട് കൊണ്ട് വായിച്ച് മനസിലാക്കണം. ഓരോ മൺ തരി മുതൽ പാറക്കല്ലുകളുടെയും കഥകൾ കേൾക്കണം. പ്രകൃതി എന്ന അമ്മയുടെ ആഗ്രഹങ്ങൾ ചോദിക്കണം. പ്രകൃതിയുടെ സ്വപ്നങ്ങൾ കാണണം. പ്രകൃതി എന്ന പാഠപുസ്തകത്തിലെ പേജുകളുടെ എണ്ണക്കണക്കുകൾ കൂട്ടാൻ ശ്രമിക്കണം - സ്നേഹത്തിൻ്റെ പെരുമഴയിൽ പുസ്തകം തണുത്ത് കുളിർക്കണം. ആദ്യ പേജിലെ നല്ല തുടക്കങ്ങൾ അവസാന പേജിലും അതേ തുടക്കങ്ങളോടു കൂടിയും അവസാനിക്കണം
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത