ധരണിയിൽ ആദിത്യൻ വിടരും
ധരിത്രി നമ്മുടെ അംബ തന്നെ
അംബയാകുന്ന ധരണിയെ കാക്കുക
ഈ മായാപ്രപഞ്ചത്തെ പരിപാലിക്കുക
പാരിനെ മൃഷ്ടമാക്കുക
വ്യാധിയെ ബന്ധിച്ചിടാം
ഇന്നൊരു ദുർഗ്ഗ ബന്ധനത്തിലാക്കുന്നു
ദുർഗ്ഗയുടെ തുടൽ നാം ഉടച്ചിടാം
നമ്മുടെ വസതിയിൽ തന്നെ കൃഷി ചെയ്തിടാം
ക്ഷ്വേളദരിദ്രമായ പച്ചക്കറികൾ ഭക്ഷിച്ചിടാം
പാരിനെ സംരക്ഷിച്ചിടാം
ശേഷിച്ചിടാം നാമിതിനെ