ഡയറ്റ് ആറ്റിങ്ങൽ/പ്രവർത്തനങ്ങൾ/2025-26
ദൃശ്യരൂപം
പ്രവേശനോത്സവം
ഗണിത ക്ലബ്
ഗണിത ക്ലബ്ബുമായി ബന്ധപ്പെട്ട് ഗണിത മിഠായി എന്ന പേരിൽ ഒരു പ്രവർത്തനം നടത്തി വരികയാണ്. ഗണിതപഠനത്തിൽ ബുദ്ധിമുട്ട് നേരിടുന്ന കുട്ടികളെ തിരിച്ചറിഞ്ഞ് പരിഹാരം നൽകാനും ഗണിത പഠനം ഇഷ്ടപ്പെടുന്ന കുട്ടികൾക്ക് വേണ്ടിയിട്ടുള്ള പ്രവർത്തനങ്ങളും ഗണിത ക്ലബ്ബിലെ അഭിമുഖത്തിൽ നടത്തിവരുന്നു. സബ്ജില്ലാതല ഗണിതശാസ്ത്രമേളയിൽ സ്കൂളിലെ കുട്ടികൾക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാനായി. ഓവറോൾ സെക്കൻഡ് സ്ഥാനം കരസ്ഥമാക്കാൻ കഴിഞ്ഞു.