ടോൾസ്റ്റോയ് മെമ്മോറിയൽ പബ്ലിക് സ്കൂൾ ശാന്തിവിള/അക്ഷരവൃക്ഷം/ശുചിത്യം,ആരോഗ്യം,പരിസരം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്യം,ആരോഗ്യം,പരിസരം

നാo മനുഷ്യർ അത്യാവശ്യം കാത്തു സൂക്ഷിക്കേണ്ട ഒന്നാണ് ശുചിത്യം .അതു വഴി നമുക്ക് നമ്മുടെ പരിസരവും വൃത്തിയായി സൂക്ഷിക്കാൻ സാധിക്കും.ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഭാവിയിൽ നമ്മുടെ ആരോഗ്യം അതിനൊപ്പം വർദ്ധിക്കും. ഇന്നു കണ്ടു വരുന്ന പകർച്ചവ്യാധിയുടെ മുഖ്യ കാരണം ശുചിത്വമില്ലാത്ത പരിസരവും അതുവഴി വരുന്ന ആരോഗ്യ പ്രശ്നങ്ങളുമാണ്. ഈ മൂന്നു കാര്യങ്ങൾ ജീവിതത്തിൽ ശ്രദ്ധയോടെ പരിപാലിച്ചാൽ ഒരുപാട് ഉയർച്ചകൾ സ്വന്തമാക്കാം. ഇന്നു നാം വളരെ ഭീതിയോടെ യാണ് ജീവിക്കുന്നത്.ഈ ഭീതി നമ്മളിൽ നിന്നും അകറ്റണമെങ്കിൽ ഈ മൂന്നു കാര്യങ്ങളും നമ്മൾ ചിട്ടയോടെ പരിപാലിക്കണം . ലോകാ സമസ്ത സുഖിനോ ഭവന്തു

സിദ്ധാർത്ഥ് മുരളി
3 ടോൾസ്റ്റോയ് മെമ്മോറിയൽ പബ്ലിക് സ്കൂൾ ശാന്തിവിള
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം