ടെക്നിക്കൽ എച്ച് എസ് കൊടുങ്ങല്ലൂർ/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


പ്രവേശനോത്സവം

സ്കൂൾ സൂപ്രണ്ട് ശ്രി.അസഫ് അലി എം.എ-യുടെ  അധ്യക്ഷതയിൽ ചേർന്നയോഗത്തിൽ വാർഡ് കൗൺസിലർ ശ്രി.ചന്ദ്രൻ കളരിക്കൽ ഉദ്‌ഘാടനവും , ശ്രി. വി.കെ രാജു (ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ്, കൊടുങ്ങല്ലൂർ) മുഖ്യ പ്രഭാഷണവും നടത്തി. കാര്യപരിപാടികൾക്ക് ശേഷം കുട്ടികൾക്ക് മധുരവിതരണം നടത്തി.

ആദരം

2024-25 അദ്ധ്യായന വർഷത്തെ THSLC പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക് എൻഡോവ്മെന്റുകളും മെമന്റോയും നൽകി MLA അഡ്വ.വി.ആർ സുനിൽകുമാർ ഉദഘാടനവും സമ്മാനവിതരണവും നിർവഹിച്ചു, കൊടുങ്ങല്ലൂർ നഗരസഭാ ചെയർപേഴ്സൺ ടി.കെ.ഗീത അദ്ധ്യക്ഷയായി, സ്‌കൂൾ സൂപ്രണ്ട് സ്വാഗതം പറഞ്ഞു, PTA വൈസ് പ്രസിഡന്റ്  ശ്രീ.അജയൻ കെ.എ. ആമുഖ പ്രഭാഷണം നടത്തി.

പരിസ്ഥിതി ദിനം