ടെക്നിക്കൽ എച്ച്.എസ്സ്‍.എസ്സ്. മുട്ടം/പ്രവർത്തനങ്ങൾ/2025-26
പ്രവേശനോത്സവം: -2025-26
മുട്ടം ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിലെ 2025-26 അക്കാദമിക വർഷത്തെ സ്കൂൾ പ്രവേശനോത്സവം അതിഗംഭീരമായി ആഘോഷിച്ചു. വിപുലമായ സ്കൂൾ അസംബ്ലിയോട് പ്രിൻസിപ്പൽ ഹണി ജോസ് പ്രവേശനോത്സവം മെസ്സേജ് കുട്ടികൾക്ക് നൽകി. ചടങ്ങിൽ ശ്രീലങ്കയിൽ വച്ച് നടന്ന ഇന്റർനാഷണൽ roll ball ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡലിന് അർഹനായ ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി സോനു ബിജുവിനെ ആദരിക്കുകയുണ്ടായി

| Home | 2025-26 |