ടി എച്ച് എസ് അരണാട്ടുകര സയൻസ് ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്

സയൻസ് ക്ലബ്

1994 SSLC ബാച്ചിന്റെ ഫലമായി നവീകരിച്ച സയൻസ് ലാമ്പിന്റെ ഉദ്ഘാടനം തൃശൂർ മേയർ ശ്രീമതി അജിത 2019 ൽ നിർവ്വഹിച്ചു. ശാസ്ത്ര പഠനത്തിനുതകുന്ന രീതീയിൽ പ്രവർത്തന സജ്ജമായ ലാമ്പിൽ വിദ്യാർത്ഥികൾ പരീക്ഷണങ്ങൾ പാം ഭാഗവുമായി ബന്ധപ്പെട്ട് നടത്തിവരുന്നു.

       ശ്രി വിൻസന്റ് മാസ്റ്ററുടെ നേതൃത്വത്തിൽ സയൻസ് ക്ലബ് നല്ല രീതീയിൽ പ്രവർത്തിക്കുന്നു