പ്രവേശനോൽവം
ജൂൺ 5 ലോകപരിസ്ഥിതി ദിനം .പ്രസിഡന്റ് ശ്രീമതി ഹുസ്‌ന റഷീദ് വൃക്ഷതൈ നട്ട് ഉത്‌ഘാടനം ചെയ്യുന്നു.

പ്രവേശനോത്സവം 2025 വളരെ വിപുലമായ രീതിയിൽ ആഘോഷിച്ചു .അഞ്ചാം ക്ലാസ്സിലേക്കു 36 കുട്ടികൾ പ്രവേശനം എടുത്തു.