പ്രവേശനോത്സവം2025 -26

പ്രമാണം:പ്രവേശനോത്സവം
2024-25 അദ്ധ്യയന വർഷത്തിലെ പ്രവേശനോത്സവം വിവിധ പരിപാടികളോടെ നടത്തി.നവാഗതരാവ വിദ്യാർത്ഥികളെ വർണക്കുടകൾ നൽകി സ്വീകരിച്ചു.

അധ്യയന വർഷത്തെ പ്രവേശാനോൽസവം വിപുലമായ രീതിയിൽ ആഘോഷിച്ചു . അഞ്ചാംക്ലാസ്സിലേക്ക് 36 കുട്ടികൾ പ്രവേശനം എടുത്തു.