ടി.ഐ. എച്ച്.എസ്.എസ് നായന്മാർമൂല/പ്രവർത്തനങ്ങൾ / 2024-25 വർഷത്തെ മികച്ച വായനക്കാർ

Schoolwiki സംരംഭത്തിൽ നിന്ന്

'മികച്ച വായനക്കാരെ തിരഞ്ഞെ ടുത്തു' 2023-24 വർഷ കാലയളവിൽ ലൈബ്രറിൽ നിന്ന് ഏറ്റവും കൂടുതൽ പുസ്തകം വായിച്ച കുട്ടികളെ വായന ദിനത്തിൽ മലയാളവിഭാഗവും വിദ്യാരംഗവും അനുമോദിച്ചു. മറിയം സുമയ്യ , മുഹമ്മദ് അബ്ദുൾ റഹ്മാൻ എന്നീ കുട്ടികളാണ് മികച്ചവായനക്കാരായി തെരഞ്ഞടുക്കപ്പെട്ടത്. ഹെഡ്മാ സ്റ്റർ പി.കെ അനിൽ കുമാർ മാസ്റ്റർ സമ്മാനദാനം നിർവഹിച്ചു.


2024 - 25 വർഷത്തെ മികച്ച വായനക്കാരി