ടി.ഐ.ഒ.യു.പി.എസ് പെരുവള്ളൂർ/അക്ഷരവൃക്ഷം/അതിപതനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിപ്പതനം

നമ്മുടെ പ്രകൃതിയിൽ പുഴകളും ,മലകളും ,അരുവികളും ,തോടുകളും, മരങ്ങളും അങ്ങനെ ഒരു പാട് കാര്യങ്ങൾ ചേർന്നതാണ് നമ്മുടെ പരിസ്ഥിതി .എന്നാൽ ഇപ്പോൾ പുഴകളിൽ നിന്നും മണൽ വാരുകയും തോടുകളും തടാകങ്ങളും മണ്ണിട്ടുനിരത്തുകയും മലകൾ JCB കൊണ്ട് മാന്തുകയും മരങ്ങൾ മുറിക്കുകയും ചെയ്യുന്നു .ഈ ഭീഷണി ഒക്കെയാണ് നമ്മുടെ പ്രകൃതി നേരിട്ടു കൊണ്ടിരിക്കുന്നത്. എന്തിനാണ് നമ്മുടെ പ്രകൃതി ഇങ്ങനെ നശിപ്പിക്കുന്നത്? മനുഷ്യരുടെ ഓരോ പ്രവർത്തനമാണ് ഇതിന് മുന്നിട്ടു നിൽക്കുന്നത്. ഫാക്ടറികൾ നിർമ്മിക്കാനും മറ്റു കാര്യങ്ങൾക്കും ഇത് പ്രയോജനമാണ്. നമ്മുടെ പരിസ്ഥിതി നശിപ്പിച്ചിട്ട് നമുക്ക് ഇനി ഒന്നും വേണ്ട..

പ്രചോദയ .P
5C ടി.ഐ.ഓ.യു.പി.സ് പെരുവള്ളൂർ,
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം