ടി.ഐ.എച്ച്. എസ്. എസ്. നായന്മാർമൂല/പ്രവർത്തനങ്ങൾ/ സ്വാതന്ത്ര്യദിനാഘോഷം 2025
സ്വാതന്ത്ര്യദിനാഘോഷം
ടി ഐ. എച്ച്.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിൽ 79-ാം സ്വാതന്ത്ര്യ ദിനം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു. വിവിധ കലാപരിപാടികൾ അരങ്ങേറി.ദേശീയ പതാക ഉയർത്തി ചടങ്ങ് ആരംഭിച്ച് കലാ പരിപാടികൾ അവസാനിക്കുന്നതുവരെ മാനേജ്മെൻ്റ് കമ്മറ്റി അംഗങ്ങളുടെയും അധ്യാപകരുടെയും പിടിഎ Executive അംഗങ്ങളുടെയും രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും നിറസാന്നിധ്യമുണ്ടായത് ആഘോഷത്തെ ഗംഭീരമാക്കി.

