ടി.ഐ.എച്ച്. എസ്. എസ്. നായന്മാർമൂല/പ്രവർത്തനങ്ങൾ/ ശിശുദിനം 2025


തൻബീഹുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിൽ ശിശുദിനം വർണ്ണാഭമായി ആഘോഷിച്ചു.

വിദ്യാനഗർ: തൻബീഹുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിൽ ശിശുദിനം വർണ്ണാഭമായി ആഘോഷിച്ചു. പരിപാടി ഹെഡ്മാസ്റ്റർ അനിൽകുമാർ ഉദ്ഘാനം ചെയ്തു. നെഹ്റുവിൻ്റെ വേഷമിട്ടെത്തിയ കുട്ടി ചാച്ചാജിമാർ കുട്ടികൾക്ക് മധുര വിതരണം നടത്തി. മെഗാ ഡ്രോയിംഗ് മത്സരവും ശിശുദിന റാലിയും നെഹ്റു ചാർട്ട് പ്രദർശനവും തുടങ്ങി വിവിധ പരിപാടികളും എൽ.പി വിഭാഗത്തിൽ നടന്നു.



തൻബീഹുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിൽ ശിശുദിനം വർണ്ണാഭമായി ആഘോഷിച്ചു.