ടാലന്റ് ഹണ്ട്

Schoolwiki സംരംഭത്തിൽ നിന്ന്

കാട്ടാക്കട നിയോജക മണ്ഡലം എം എൽ എ അഡ്വ. ഐ ബി സതീഷ് സ്വാതന്ത്ര്യദിനാചരണത്തിന്റെ ഭാഗമായി നടപ്പിലാക്കിയ സ്വാതന്ത്ര്യദിന ക്വിസിൽ മണ്ഡലത്തിൽ നിന്നും പങ്കെടുത്ത 24 സ്കൂളുകളിൽ ഒന്നാം സ്ഥാനം വിദ്യാലയത്തിന് ലഭിച്ചു. മണ്ഡലത്തിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നും പങ്കെടുത്ത ഏഴാം ക്ലാസിലെ വിദ്യാർത്ഥികളെ പിന്നിലാക്കിയാണ് അഞ്ചാം ക്ലാസ് വിദ്യാർത്ഥികളായ അയോണ ജൂവൽ , അലൈന അശോക് കുമാർ എന്നിവർ ഒന്നാം സ്ഥാനം നേടിയത്

"https://schoolwiki.in/index.php?title=ടാലന്റ്_ഹണ്ട്&oldid=1943361" എന്ന താളിൽനിന്ന് ശേഖരിച്ചത്