ലോകമെങ്ങും പടരുന്ന മഹാമാരി
കോവിഡ് 19 എന്നാണ് പേരാതിന്റെ
നാടിനെ യെങ്ങും ഭീതിയിലാഴ്ത്തി
വിലസുകയാണീ മഹാനിപ്പോൾ
ഒറ്റക്കെട്ടായ് നേരിടണം നാം
കൊറോണയെന്ന ഈ വിഷവിത്തിനെ
വ്യക്തി ശുചിത്വം പാലിക്കണം നാം
പുറത്തെങ്ങും ഇറങ്ങിടാതെ
വീട്ടിൽ തന്നെ ഇരിക്കണം നാം
ആത്മധൈര്യം കൈവിടാതെ
ഒരുമയോടെ നേരിടാം നമുക്ക്
കൊറോണയെന്ന ഈ വിപത്തിനെ.