ജൈവവൈവിധ്യ ഉദ്യാനം

Schoolwiki സംരംഭത്തിൽ നിന്ന്

ഒന്നാംതരംമുതൽ  ഏഴാംതരംവരെയുള്ള കുട്ടികളുടെ  പഠനപ്രവർത്തനങ്ങളുമായി  ബന്ധപ്പെട്ടാണ് ജൈവോദ്യാനം  വിഭാവനം

ചെയ്തിട്ടുള്ളത് .200 -ഓളം ചെടികൾ വെച്ചുപിടിപ്പിച്ചിട്ടുണ്ട് .പൂമ്പാറ്റകളും,വണ്ടുകളും  എത്തുന്നതുകൊണ്ടുതന്നെ അവയെക്കുറിച്ചുള്ള പഠനവും

നടക്കുന്നു .

ജൈവോദ്യാനം
"https://schoolwiki.in/index.php?title=ജൈവവൈവിധ്യ_ഉദ്യാനം&oldid=1717294" എന്ന താളിൽനിന്ന് ശേഖരിച്ചത്