ജെ എഫ് കെ എം വി എച്ച് എസ് എസ് അയണിവേലിക്കുളങ്ങര/അക്ഷരവൃക്ഷം/കോവിഡ് 19
കോവിഡ് 19
നമ്മുടെ ലോകത്തെ എത്ര ഭയാനകമായ വൈറസ് ആണ് പിടികൂടിയിരിക്കുന്നത് .ആ വൈറസ് കോവിഡ് 19 ആണ് .ഇത് ആദ്യം വന്നത് ചൈനയിലാണ് . പിന്നെപ്പിന്നെ മറ്റു രാജ്യങ്ങളിലേക്ക് ഈ കോവിഡ് പിടിപെട്ടു .നമ്മുടെ കേരളത്തിലും ഈ രോഗമായി .ഈ വൈറസ് ഒന്നും തന്നെ പിടിപെടാതിരിക്കാൻ പരിസ്ഥിതി ശുചിത്വം വേണം .നമ്മൾ വീടുകളും പൊതുസ്ഥലങ്ങളും സ്കൂളുകളും വൃത്തിയാക്കണം .പ്രതിരോധശേഷി ഉണ്ടെങ്കിൽ ഒരു രോഗവും ഉണ്ടാകില്ല .ഈ കൊറോണ വൈറസ് മാത്രമല്ല ഒരസുഖവും പിടിപെടാതിരിക്കാൻ നമ്മൾ സോപ്പുപയോഗിച്ച് കൈകൾ വൃത്തിയാക്കണം .എല്ലാ ദിവസവും രണ്ടു നേരം നമ്മൾ കുളിക്കണം .ഹോട്ടലിലെ ഭക്ഷണങ്ങളും ശീതളപാനീയങ്ങളും വർജിക്കുക . അത് പ്രതിരോധശേഷി കുറയ്ക്കും .മറിച്ച് അസുഖങ്ങൾ ഉണ്ടാക്കും . രാവിലെ എഴുന്നേറ്റു നടന്നാൽ രക്തയോട്ടം വർധിക്കും . നമ്മൾ ആരോഗ്യവാനാകും .ഈ രോഗം പിടിപെടാതിരിക്കാൻ വീടിനു പുറത്തിറങ്ങരുത് . ഈ രോഗം വന്നപ്പോൾ അമേരിക്ക ,ചൈന ,ഇറ്റലി എന്നീ സ്ഥലങ്ങളിൽ കുറേ ജനങ്ങൾ മരണമടഞ്ഞു .നമുക്ക് വേണ്ടിയാണ് പോലീസ് കഷ്ടപ്പെടുന്നത് . നമ്മളാണ് അവരുടെ ജോലികൾ കുറച്ചു കൊടുക്കേണ്ടത് .ആശുപത്രികളിലും അവിടെയുള്ള ലാബുകളിലും ആരുമില്ല.കേരളത്തിൽ കോവിഡ് ആയതിനുകാരണം വിദേശയാത്രക്കാർ നമ്മുടെ കേരളത്തിൽ രോഗം പകർത്താൻ വന്നു .ഉദാഹരണം ഇറ്റലിക്കാർക്ക് കൊറോണ ആയിരുന്നു .അവർ നമ്മുടെ കേരളത്തിൽ വന്നു . പക്ഷേ ചൈനയ്ക്ക് ഇത് മാറ്റാൻ പറ്റി .
സാങ്കേതിക പരിശോധന - Kannans തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കരുനാഗപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കരുനാഗപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 06/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം