ജെ.ബി.എസ്.മുണ്ടൻകാവ്/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
ഹെഡ് മിസ്ട്രസ് ബെറ്റിസി ടീച്ചർ റിന്റെയു പ്രെസെന്ന ടീച്ചറിന്റെയും നേതൃത്വത്തിൽ പരിസ്‌ഥിതി ക്ലബ് നടക്കുന്നു. ജൈവ വൈവിധ്യ ഉദ്യാനത്തിൽ വിവിധ തരം ഔഷധ ചെടികൾ, വിവിധ ഫല വൃക്ഷ തൈകൾ,പൂച്ചെടികൾ എന്നിവ നട്ടുപിടിപ്പിച്ചിട്ടുണ്ട്.മീൻ ,ആമ്പൽ എന്നിവയുള്ള കുളവും സജ്ജീകരിച്ചിട്ടുണ്ട്. പച്ചക്കറി തോട്ടത്തിൽ വാഴയും വിവിധ പച്ചക്കറികളും കൃഷി ചെയ്യുന്നു. പരിസ്‌ഥിതി ക്ലബ് ന്റെ നേതൃത്വത്തിൽ പരിശടിതി ദിനാചരണം,പച്ചക്കറി തായ് വിതരണം ,ആഴചയിലൊരിക്കൽ ഡ്രൈ ഡേ ആചരണം എന്നിവ നടക്കുന്നു.