ജെ.ഡി.ടി.ഇസ്ലാം എച്ച്.എസ്സ്.എസ്സ്./സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

2017 - 18


കൺവീനർ: സജ്ന

ജോയിൻറ് കൺവീനർ: ശിഹാബ്. കെ. ടി

സ്റ്റുഡൻറ് കൺവീർ:

സ്റ്റുഡൻറ് ജോയിൻറ് കൺവീനർ:


ശാസ്ത്രീയ അഭിരുചി കുട്ടികളിൽ വളർത്തുന്നതിന് മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സയൻസ്  ക്ലബ്ബ് ജെ.ഡി.ടി.ഇസ്ലാം എച്ച്.എസ്സ്.എസ്സ് സ്കൂളിലുണ്ട്. യു.പി. തലത്തിൽ 40 കുട്ടികളും എച്ച്. എസ്. വിഭാഗത്തിൽ 60 കുട്ടികളും അംഗങ്ങളായുണ്ട്. നാലാഴ്ചയിൽ ഒരിക്കൽ ക്ലബ്ബിന്റെ യോഗങ്ങൾ കൂടുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യുന്നു. ശാസ്ത്രദിനാചാരണങ്ങളുമായി ബന്ധപ്പെട്ട ക്വിസ്, പോസ്റ്റർ രചന, വീഡിയോ പ്രദർശനം, ഫുഡ്ഫെസ്റ്റ് എന്നിവ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയിരുന്നു. 


                                                                                           സ്ക്കൂൾ ശാസ്ത്രമേള