ജൂൺ 2023

Schoolwiki സംരംഭത്തിൽ നിന്ന്
വിദ്യാലയമുറ്റമൊരുങ്ങി. കളിചിരിമേളത്തോടെ കളിവീടും കളിമുറ്റവും കളിക്കോപ്പുകളും കൈ നിറയെ സമ്മാനങ്ങളുമായി വിദ്യാലയം കുരുന്നുകളെ വരവേറ്റു.മധുരം നുണഞ്ഞുകൊണ്ട് ആർപ്പുവിളികളുമായി  കുഞ്ഞോമനകൾ ഇന്ന് വിദ്യാലയത്തിൽ.......
"https://schoolwiki.in/index.php?title=ജൂൺ_2023&oldid=2032975" എന്ന താളിൽനിന്ന് ശേഖരിച്ചത്