ഉള്ളടക്കത്തിലേക്ക് പോവുക

ജി വി എച്ച് എസ് ദേശമംഗലം/സ്പോർ‌ട്സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

2017-18 വടക്കാഞ്ചേരി സബ്‌ജില്ല സുബ്രതോ മുക്കർജി ഫുട്ബോൾ ജൂനിയർ വിഭാഗം ജി.വി.എച്ച്.എസ്.എസ് ദേശമംഗലം ടീം ജേതാക്കളായി

സുബ്രതോകപ്പ് ജേതാക്കൾ പ്രധാനാധ്യാപികയോ‍ടൊപ്പം

2017-18 വടക്കാഞ്ചേരി സബ്‌ജില്ല സുബ്രതോ മുക്കർജി ഫുട്ബോൾ സബ് ജൂനിയർ വിഭാഗം ജി.വി.എച്ച്.എസ്.എസ് ദേശമംഗലം ടീം രണ്ടാം സ്ഥാനം കരസ്ഥമാക്കി.

രണ്ടാം സ്ഥാനം കരസ്ഥമാക്കിയ സബ് ജൂനിയർ ടീം