ജി വി എച്ച് എസ് ദേശമംഗലം/വിദ്യാരംഗം-17
ദൃശ്യരൂപം
- 22.6.2018 ന് ഉദ്ഘാടനം ചെയ്തു.
- ജൂൺ 19 to 17 വായനദിനത്തോടനുബന്ധിച്ച് രണ്ട് പുസ്തകങ്ങൾവായിച്ചു.
- ജൂലൈ 5ബഷീർ ചരമദിനം- അസംബ്ലിയിൽ ബഷീർ കൃതി പരിചയപ്പെടുത്തി
- കഥാപാത്രങ്ങൾ,ബഷീർ ചിത്രങ്ങൾ,ബഷീറിന്റെ കൃതികളിലെ എക്കാലവും ഓർമ്മിക്കുന്ന വാചകങ്ങൾ ,വിശേഷണങ്ങൾ
- ക്വിസ് മത്സരം നടത്തി വിജയികളെ കണ്ടത്തി.
- ബഷീർ കൃതികളെ പരിചയപ്പെടുത്തി പുസ്തക പ്രദർശനം
- നാടകാവതരണം- ആറങ്ങോട്ടുക്കര കലാപഠശാലയുടെ ആഭിമുഖ്യത്തിൽ ബഷീറിൻെറ ജീവിതത്തെ അടിസ്ഥാനമാക്കി 'ഇമ്മിണിബല്യൊന്ന്' എന്ന നാടകത്തിൻെറ അവതരണം.
- ജൂലൈ 22- കൊട്ടാരത്തിൽ ശങ്കുണ്ണി ചരമദിനം
- കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ജീവചരിത്രത്തെക്കുറിച്ചും അദ്ദേഹത്തിൻെറ ചിത്രങ്ങളും ഒരു കൃതിയും വീഡിയോ പ്രദർശനം ചെയ്തു.