ജി വി എച്ച് എസ് ദേശമംഗലം/മറ്റ്ക്ലബ്ബുകൾ-17
ഹിന്ദി ക്ലബ്ബ്
- ജൂൺ 4ന് ഹിന്ദിക്ലബ്ബ് രൂപികരിച്ചു .
- ക്ലബ്ബ് അംഗങളുടെ മീറ്റിംങ് നടന്നു .
- ഹിന്ദി ക്ലബ്ബിന്റെ ആഭ്യമുഖ്യത്തിൽ 7ന് ക്ലാസിലെ കുട്ടികൾ ഗ്രീറ്റിംങ് കാർഡ് നിർമ്മിച്ചു .
- 6ന് ക്ലാസിലെ കുട്ടികൾ പോസറ്റർ നിർമ്മാണം നടത്തി .
- 5ന് ക്ലാസിലെ കുട്ടികൾ പാംഭാഗവുമായി ബന്ധപ്പെട്ട ഗാനം ആലപിച്ചു .
- പംനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ സഹായിക്കുന്നതിനായി അതാതു ക്ലാസിലെ ഹിന്ദിക്ലബ്ബ് അംഗങളെ ചുമതലപ്പെടുത്തി .ഒാരോ ആഴ്ചയും ഇത്തരം കുട്ടികളുടെ പംനനിലവാരം മറ്റുകുട്ടികളുടെ റിപ്പോർട്ട് ചെയ്യാറുണ്ട്.
- എല്ലാമാസവും രണ്ടാമത്തെ വെള്ളിയാഴ്ച ഹിന്ദി ക്ലബ്ബ് അംഗങളുടെ മീറ്റിംഗ് നടത്താൻ തീരുമാനിച്ചു .
- ജൂൺ 19-വായനദിനത്തോട്നുബദ്ധിച്ച് ക്ലാസതല വായനയക്ക് പ്രാധാന്യം നൽകി .
- ക്ലബ്ബ് മീറ്റിംങ് കൂടി കുറച്ച് കുട്ടികളെ കൊണ്ട് വായനയും നടത്തി.
- ജൂലൈ 31പ്രേംചന്ദ് ജയന്തിയോടനുബന്ധിച്ച് ഹൈസ്കൂൾ വിഭാഗത്തിൽ ക്വിസ് പ്രോഗ്രാം നടത്തി .8fൽ ദർശന PD യക്ക് ഒന്നാസ്ഥാനവും 10fലെ റിവിൻ KR ന് രണ്ടാംസ്ഥാനവും ലഭിച്ചു .
- 7ന് ക്ലാസിലെ കുട്ടികൾക്ക് പോസറ്റർ രചന മത്സരം നടത്തി.വിഷയം
ആയിരുന്നു .7Aയിലെ ചൈതന്യയക്ക് ഒന്നാസ്ഥാനവും 7Fലെ ഗായത്രിയക്ക് രണ്ടാസ്ഥാനവും ലഭിച്ചു .
- 6ന് ക്ലാസിലെ കുട്ടികൾക്ക് കൊളാഷ് നിർമ്മാണ മത്സരം നടത്തി .6Dക്ലാസിലെ കുട്ടികൾക്ക് ഒന്നാസ്ഥാലവും 6Aയിലെ കുട്ടികൾക്ക് രണ്ടാസ്ഥാനവും ലഭിച്ചു.
- 5ന് ക്ലാസിലെ കുട്ടികൾക്ക് അക്ഷരങളിൽ നിന്ന് ശബ്ദങൾ നിർമ്മിക്കാനുള്ള മത്സരം നടത്തി .ഒന്നാം സ്ഥാനം Veയിലെ ഗോപികയക്കും രണ്ടാസ്ഥാനം VD യിലെ അയിഷസിയക്കും ലഭിച്ചു .
- പ്രേംചന്ദ് ജയന്തിയോടനുബന്ധിച്ച് ഹിന്ദി ക്ലബ്ബിന്റെ ആഭ്യമുഖ്യത്തിൽ ഹിന്ദി അസംബ്ബി നടന്നു ക്ലബ്ബ പ്രവർത്തനങളും നടന്നു സമ്മാനർഹരായ കുട്ടികൾക്ക് സമ്മാനവും നൽകി
ഇംഗ്ലീഷ് ക്ലബ്ബ്
19-6-2018
വിദ്യാർത്ഥികളിലെ വായനാശീലം വളർത്തിയെടുക്കുന്നതിനായി ഇംഗ്ലീഷ്‌ന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടത്തി.
മത്സരങൾ. 1.reading test (8th standard) വിജയി -ഷഹനാസ് (8.f) 2.book review വിജയി-മിഥുന (10.f) 3.biography preparation വിജയി-രുത്ബ (10.f) 4.Quiz – സഹല Tm (10.f)
6-8-2018
ഹിരോഷിമ-നാഗസാക്ഷി ദിനത്തോട് അനുബന്ധിച്ച് ഉപന്യാസമത്സരം നടത്തുവാൻ തീരുമാനിച്ചു
വിഷയം - war v/s humanity
15-8-2018
August 15 സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് സ്‌പീച്ച് മത്സരം നടത്തുവാൻ തീരുമാനിച്ചു
വിഷയം -relevance of independence in the present india.