ജി യു പി എസ് വെള്ളാങ്ങല്ലൂർ/ലൈബ്രറി

Schoolwiki സംരംഭത്തിൽ നിന്ന്

ഒ എസ് എ സഹായത്തോടെ നിർമ്മിച്ച റീഡിങ്, ലൈബ്രറിയിൽ അയ്യായിരത്തോളം പുസ്തകങ്ങളുണ്ട്. വിവിധ ഭാഷകളിലും വിഭാഗങ്ങളിലുമുള്ള പുസ്തകങ്ങൾ കുുട്ടികളും രക്ഷിതാക്കളും പ്രയോജനപ്പെടുത്തുന്നു.