ഉള്ളടക്കത്തിലേക്ക് പോവുക

ജി യു പി എസ് കിനാലൂർ -ഐ ടി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഐ ടി ക്ലബ്ബ്

പ്രവർത്തന റിപ്പോർട്ട് 2021-22

ഐ ടി ക്ലബ് പ്രവർത്തനത്തിന്റെ ഭാഗമായി അധ്യയനം ഓൺലൈനിൽ ആയിരുന്ന കാലഘട്ടങ്ങളിൽ ഓൺലൈൻ ക്ലാസ്സുകൾക്ക് ഉതകുന്ന രീതിയിലുള്ള വിവിധ പ്ലാറ്റ്ഫോമുകളുടെ ഉപയോഗം കുട്ടികളെ പരിചയപ്പെടുത്തി. വീഡിയോ എഡിറ്റിംഗ് പോലുള്ള സങ്കേതങ്ങൾ പരിചയപ്പെടുത്തി. അതിലൂടെ കുട്ടികൾ ഗ്രൂപ്പുകളിൽ അവതരിപ്പിക്കുന്ന പത്രവായനകൾക്ക് മിഴിവ് വർധിപ്പിക്കാൻ കഴിഞ്ഞു. ഓഫ്‌ലൈൻ ക്ലാസ് ആരംഭിച്ചപ്പോൾ ക്ലാസും റൂമുകളിലെ ഹൈടെക് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്ന വിധം കുട്ടികളെ പരിചയപ്പെടുത്തി.