ജി യു പി എസ് കണ്ണമംഗലം/ക്ലബ്ബുകൾ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിത ക്ലബ്ബ്

ഗണിതം കുട്ടികളുടെ ഇഷ്ടവിഷയമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ഒരു ഗണിതശാസ്ത്രക്ലബ് പ്രവർത്തിക്കുന്നു.

ലക്ഷ്യം

•  ഗണിതത്തോടുള്ള ഇഷ്ടവും താല്പര്യവും വർദ്ധിപ്പിക്കുക.

•കുട്ടികളുടെ യുക്തിചിന്തയെ വളർത്തുക.

• വിദ്യാർത്ഥിയേയും ഗണിത ബോധമുള്ളവരാക്കി മാറ്റുക.

നേട്ടങ്ങൾ

2019-20 മാവേലിക്കര ഉപജില്ല സ്കൂൾ ശാസ്ത്രോത്സവത്തിൽ ഗണിത ശാസ്ത്ര മേളയിൽ ഓവറോൾ Second


2021-22 വർഷത്തെ പ്രവർത്തനങ്ങൾ

*Beauty of Geometry

കുട്ടികൾ വരച്ച വിവിധ ജ്യോമെട്രിക് പാറ്റേന്നുകൾ ഉൾപ്പെടുത്തി 'Beauty of geometry , എന്ന ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി.

എല്ലാ കുട്ടികളും വളരെ ഭംഗിയുള്ള പാറ്റേണുകൾ വരച്ച് ചിത്രങ്ങൾ വാട്സപ്പ് ഗ്രൂപ്പിൽ പങ്ക് വെച്ചിരുന്നു. ഇവയെല്ലാം ഉൾപ്പെടുത്തി ഡിജിറ്റൽ മാഗസിനുകൾ തയ്യാറാക്കി.

*  2021 ഡിസംബർ 22 ദേശീയ ഗണിത ശാസ്ത്ര ദിനം.

രാമാനുജനെപ്പെറ്റിയുള്ള ഡോക്യുമെന്ററി പ്രദർശിപ്പിച്ചു.

രാമാനുജൻ സംഖ്യ പരിചയപ്പെട്ടു.

രാമാനുജൻ മാജിക്ക് സ്ക്വയർ പരിചയപ്പെട്ടു

ഗണിത ക്വിസ്, ഗണിതപ്പാട്ട് ശേഖരണം,കുസൃതിക്കണക്ക് അവതരിപ്പിക്കൽ,

കാർഡ് ബോർഡ് വെട്ടി വിവിധ ജ്യോമെട്രിക് രൂപങ്ങൾ നിർമ്മിക്കൽ , ഇവ കുട്ടികൾ ഭംഗിയായി അവതരിപ്പിക്കുന്നു.

വീട്ടിലൊരു ഗണിതലാബ്

2021 മാർച്ച് 18, 19 തീയതികളിൽ നടത്തിയ ശില്പശാലയുടെ തുടർച്ചയായി ഈ വർഷവും കുട്ടികൾ കൂടുതൽ അബാക്കസ്, അരവിന്ദ് ഗുപ്ത സ്ട്രിപ്പ്, കോണുകൾ, സമാന്തര  വരകൾ, തുടങ്ങി ധാരാളം പഠനോപകരണങ്ങൾ വീട്ടിൽ നിർമ്മിച്ചു.

അവ ഉപയോഗിച്ച് സംഖ്യാ വ്യാഖ്യാനം, രേഖീയ ജോഡികൾ, തുടങ്ങിയയെല്ലാം കുട്ടികൾ ക്ലാസ്സ് ഗ്രൂപ്പിൽ അവതരിപ്പിച