ജി യു പി എസ് കണ്ണമംഗലം/അക്ഷരവൃക്ഷം/(പതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധം

കൊറോണേ.. കൊറോണേ...
ആളെ കൊല്ലുന്ന ഭീകരാ
ഇനി വേണ്ട. ഇനി വേണ്ട..
പ്രതിരോധിക്കും ഞങ്ങൾ
കൈകൾ കഴുകി
മാസ്ക് ധരിച്ച്
വീട്ടിൽ തന്നെ ഇരിക്കും.
എന്തു ചെയ്യും നീ ..
എന്തു ചെയ്യും നീ..
നിനക്ക് ഞങ്ങളെ തൊടാൻ പോലുമാവില്ല
ഇത് പുതിയ കാലം
പ്രതിരോധിക്കും ഞങ്ങൾ
ചുട്ടെരിക്കും ഞങ്ങൾ
ഡോകടർമാരും നേഴ്സുമാരും എല്ലാവരും ഞങ്ങൾക്കൊപ്പം.
എന്തു ചെയ്യും നീ..
എന്തു ചെയ്യും നീ..
എന്തിനു വന്നു നീ
ആരെ കൊല്ലാൻ വന്നു
ഓടിക്കോ.. ഓടിക്കോ ..
മാനം നോക്കി ഓടിക്കോ
ജീവൻ വേണം
ജീവൻ വേണം
ഞങ്ങൾക്ക് ഞങ്ങടെ
ജീവൻ വേണം.
ഓടിക്കോ.. ഓടിക്കോ ..
നിന്നെ ഞങ്ങൾ തുരത്തും.
കൊറോണേ : കൊറോണേ..
ആളെക്കൊല്ലുന്ന ഭീകരാ.
ഇനി വേണ്ട, ഇനി വേണ്ട.
പ്രതിരോധിക്കും ഞങ്ങൾ

മിഥുൻ കൃഷ്ണൻ യു.
 

മിഥുൻ കൃഷ്ണൻ യു.
7A ഗവ. യു പി ജി സ്കൂൾ, കണ്ണമംഗലം
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 26/ 01/ 2022 >> രചനാവിഭാഗം - കവിത