ജി യു പി എസ് അന്നമനട/അക്ഷരവൃക്ഷം/ കോവിഡ് എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് എന്ന മഹാമാരി

ലോകത്തെ എല്ലാവരെയും ഞെട്ടിച്ചു കൊണ്ടിരിക്കുന്ന മഹാമാരിയാണ് കൊറോണ അഥവാ കോവിഡ് 19. കോറോണയുടെ ലക്ഷണങ്ങൾ ചുമ , ശ്വാസതടസം , തൊണ്ടവേദന , പനി എന്നിവയാണ് . ശ്വാസകോശത്തെയാണ് കൊറോണ വൈറസ് ബാധിക്കുന്നത് . ഈ വൈറസ് ബാധ തടയാൻ നിലവിൽ വാക്‌സിൻ കണ്ടുപിടിച്ചിട്ടില്ല . കൊറോണ വൈറസ് മറ്റുള്ളവരിലേക്ക് പകരാതിരിക്കാൻ എടുക്കേണ്ട മുൻകരുതലുകൾ സോപ്പ് ഉപയോഗിച്ഛ് 20 സെക്കന്റ് കൈ വൃത്തിയായി കഴുകുക . -ചുമക്കുമ്പോഴും , തുമ്മുമ്പോഴും ടവൽ ഉപയോഗിക്കുക . -ശാരീരിക അകലം പാലിക്കുക -പരമാവധി വീട്ടിൽനിന്നും പുറത്തുപോകാതിരിക്കുക -കണ്ണ് , മൂക്ക് , വായ എന്നിവിടങ്ങളിൽ സ്പർശിക്കാതിരിക്കുക . ലോകത്താകമാനം വ്യാപിച്ചിരിക്കുന്ന കൊറോണ വൈറസിനെ നമുക്ക് ഒറ്റക്കെട്ടായി നേരിടാം .

കാർത്തിക H
5 A ജി യു പി എസ് അന്നമനട
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം