ജി മുസ്ലിം എൽ പി ജി എസ് പുന്നപ്ര /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്

സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചന്ദ്രയാൻ 2 വിക്ഷേപണം പ്രൈമറി വിഭാഗം കുട്ടികളെ ലൈവ് ആയി കാണിച്ചു ..കുട്ടികൾ ഏറെ അത്ഭുതത്തോടെ ദൃശ്യം വീക്ഷിച്ചു .അദ്യാപകരെല്ലാം കുട്ടികൾക്കൊപ്പം ദൃശ്യം തത്സമയം വീക്ഷിച്ചു .സുഹൈൽ സർ കുട്ടികൾക്കു ചന്ദ്രയാൻ 2 വിൻറെ വിവരണം അവതരിപ്പിച്ചു https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:%E0%B4%9A%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B