ജി എൽ പി സ്കൂൾ മുണ്ടൂർ /മൈലാഞ്ചി കൈകൾ
ബക്രീദ് ആഘോഷവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് മൈലാഞ്ചിയിടൽ മത്സരം നടത്തി. ഓരോ ക്ലാസിൽ നിന്നും മികച്ച 3 സ്ഥാനങ്ങൾക്ക് സമ്മാനം നൽകുകയുണ്ടായി. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികളുടെ മൈലാഞ്ചി കൈകൾ എല്ലാവരെയും സന്തോഷിപ്പിച്ചു.