ജി എൽ പി സ്കൂൾ മുണ്ടൂർ /ഗാന്ധിജയന്തി

Schoolwiki സംരംഭത്തിൽ നിന്ന്

ഗാന്ധി ജയന്തിയോടനുബന്ധിച്ച് അധ്യാപകർ സ്കൂളും പരിസരവും ശുചീകരിച്ചു. ഗൂഗിൾ മീറ്റിലൂടെ ഓൺലൈൻ അസംബ്ലി നടത്തി. അസംബ്ലിയിൽ സർവ്വമത പ്രാർത്ഥന നടത്തി. ഗാന്ധി കഥകളും പാട്ടുകളും കുട്ടികൾക്ക് കേൾക്കാൻ അവസരം ഒരുക്കിക്കൊടുത്തു.  ഗാന്ധിജിയെ കുറിച്ചുള്ള ഡോക്യുമെൻ്ററികൾ കുട്ടികൾക്ക് കാണാനായി അവസരം കൊടുത്തു.  കൂടാതെ ഗാന്ധിജിയുടെ വേഷം ധരിച്ച ഫോട്ടോ എടുത്ത് ഗ്രൂപ്പുകളിൽ കുട്ടികൾ ഷെയർ ചെയ്തു. ഗാന്ധിചിത്രങ്ങൾ പ്രദർശനം, ക്വിസ്, പതിപ്പ് നിർമ്മാണം .. എന്നിവയും നടത്തി