ജി എൽ പി എസ് വെള്ളൂർ/അക്ഷരവൃക്ഷം/ പക്ഷെ, നന്നായ് ചിലതുണ്ട്

Schoolwiki സംരംഭത്തിൽ നിന്ന്
പക്ഷെ, നന്നായ് ചിലതുണ്ട്

    ലോകം മുഴുവൻ കീഴടക്കി
ക‍ുഞ്ഞൻ വൈറസ് വന്നെത്തി.
ക‍ൂട്ട‍ുകാരെ കാണാനില്ല
വീട്ട‍ുകാരോടൊത്ത‍ു കളിച്ചു.
കാഴ്ചകൾ കാണാൻ ഏറെ ഇഷ്ടം
എല്ലാം മനസ്സിലെ മോഹം മാത്രം.
പരീക്ഷ എഴുതാൻ മോഹിച്ചു
പക്ഷെ സ്ക്കൂൾ തുറന്നില്ല.
വിഷുവും ഈസ്റ്ററും ആഘോഷിക്കാൻ
ലോകത്താർക്കും ആയില്ല.
പക്ഷെ, നന്നായ് ചിലതുണ്ട്
പുഴകൾ നിറയെ തെളിവെള്ളം
ച‍ുറ്റ‍ും നിറഞ്ഞ‍ു ശ‍ുദ്ധവായ‍ു
മാലിന്യങ്ങൾ കാണാനില്ല
ജീവികളെല്ലാം സന്തോഷത്തിൽ.
 

റിയ നന്ദ. കെ
3 ബി ജി എൽ പി സ്‌കൂൾ വെള്ളൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത