ജി എൽ പി എസ് രാമൻകുളം/സ്കൂളിലെത്താൻ

Schoolwiki സംരംഭത്തിൽ നിന്ന്

മഞ്ചേരി നഗരത്തില്‍ നിന്നും മഞ്ചേരി-കിഴിശ്ശേരി റോഡില്‍ ഏകദേശം 4 കിലോമീറ്റര്‍ ദൂര പരിധിയിലാണ് രാമന്‍കുളം. രാമന്‍കുളത്തു നിന്നും നറുകര റോഡില്‍ 200 മീറ്റര്‍ സഞ്ചരിച്ചാല്‍ സ്കൂളിലെത്താം .