പൊട്ടിച്ചിരിക്കുന്നു ചുറ്റിലും രോഗങ്ങൾ പൊട്ടി മുളയ്ക്കുന്നു പുതിയൊരു വൈറസ് കൈകഴുകി മുഖം പൊത്തി ലോക്ക് ചെയ്യാം നമുക്ക് നമ്മളാൽ തന്നെയും ലോക്ക് ചെയ്യാം പ്ര കൃതി തൻ മടിത്തട്ടിൽ താണ്ഡവമാടുമ്പോൾ ഓർക്കാതെ പോയൊരു ലോക്കാണിത്.
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത