ചൈനയിൽ നിന്നും നമ്മുടെ നാട്ടിൽ
നല്ലൊരു വിരുതനെത്തി
ജീവിതമൊക്കെ ദുരിതത്തിലാക്കി വിലസിനടക്കുന്നു.
ഉത്സവമില്ല പെരുന്നാളില്ല
കൂട്ടരോടൊത്തു കളിയുമില്ല
നല്ലൊരു നാളേക്കായിട്ട്
അകലം പാലിച്ചിരിക്കേണേ
നല്ലൊരു നാളേക്കായിട്ട്
വ്യക്തിശുചിത്വം നിർബന്ധം
ഒറ്റക്കെട്ടായ് പൊരുതീടാം
നമ്മൾക്കൊന്നായ്പൊരുതീടാം...