ജി എൽ പി എസ് മംഗലം / ടാലന്റ് ലാബ്

Schoolwiki സംരംഭത്തിൽ നിന്ന്

🎉 കുട്ടികളുടെസർഗ്ഗത്മക കഴിവുകൾ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ടാലന്റ് ലാബ് പ്രവർതത്തനമാരംഭിച്ചു. വ്യത്യസ്ത മേഖലകളിൽ താല്പരയമുള്ള കുട്ടികളെ പ്രത്യേകം പരിശീലനം നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം. ചിത്രരചന, പാട്ട്, കായികം, പ്രസംഗം, രചന, ക്രാഫ്റ്റ് തുടങ്ങി അഭിരുചിക്കനുസരിച്ച് കുട്ടികളെ ഗ്രൂപ്പുകളാക്കി തിരിച്ചു അദ്ധ്യാപകർക്ക് ചുമതല നൽകി പരിശീലനം നൽകി വരുന്നു.