ജി എൽ പി എസ് മംഗലം/ HELLO SPEAK ENGLISH
ഇംഗ്ലീഷ് ഭാഷ പരിപോഷിപ്പിക്കുന്നതിനായി ഹലോ സ്പീക്ക് ഇംഗ്ലീഷ് നടത്തിവരുന്നു.അക്ഷരങ്ങൾ ,വാക്കുകൾ, പദങ്ങൾ എന്നിവ പരിചയപ്പെടുത്തുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ നടത്തുന്നു.ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്നതിനായി സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് നടത്തുന്നുണ്ട്